ഞാന്‍ ഇടവ ഹാശിമി (EDAVA HASHIMI ) തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല ക്ക് സമീപം ഇടവയില്‍ താമസിക്കുന്നു കഴിഞ്ഞ 5 വര്‍ഷത്തോളമായി കുവൈറ്റില്‍ ജോലിനോക്കുന്നു
വര്‍ണ പക്ഷികളെയും അവയെ സംബധിക്കുന്നതും ആയ വിവരങ്ങള്‍ പങ്കുവെക്കുവാനും അവയെ വാങ്ങുവാനും വില്‍ക്കുവാനും വേണ്ടി keralafancychicken.blogspot.com എന്ന ബ്ലോഗും
നാട്ടില്‍ ആയിരുന്നപ്പോള്‍ രൂപികരിച്ച ഇജ്തിമ എന്ന സംഘടനയുടെ പേരില്‍ ejthima.blogspot.com എന്ന ബ്ലോഗില്‍ എന്റെ ഉം റ യാത്ര ഉള്പെടിതികൊണ്ട് ആരംഭിച്ചിട്ടുണ്ട്
ഈ രണ്ടു ബ്ലോഗിലേക്കും വിവരങ്ങള്‍ ഉല് പെടുത്തുന്നതിനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനായി
hashkwt@gmail.com / hashimishafi@yahoo.com എന്ന വിലാസത്തിലോ 00965-66658713 എന്ന നമ്പറിലോ ബന്ധപെടാവുന്നതാണ്